Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു

കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു

കുമരകം: കെ.സി.വൈ.എല്‍ കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോട് അനുബന്ധിച്ച് ചികിത്സാ സഹായ നിധിക്കു രൂപം കൊടുത്തു. ചികിത്സ സഹായനിധിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാംകുഴി കുമരകം സ്വദേശിനിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായി കുമരകം യൂണിറ്റ് സമാഹരിച്ച തുക നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇതിനായി സഹായിച്ച കുമരകം ഇടവകാംഗങ്ങളായ

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ

കോട്ടയം:  ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ അതിരൂപതാതലത്തില്‍ ജന്മദിനസംഗമം നാളെ നവംബര്‍ 27-ാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍

Read More
മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക ഇടവകയിൽ പ്രധാന തീരുനാളിനോട് അനുബന്ധിച്ച് മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ഇടവകയുടെ പ്രധാന തിരുനാൾ മെൻസ് മീനീസ് ട്രീ ഏറ്റെടുത്ത് നടത്തി തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 10 എക്സിക്യൂട്ടീവ്

Read More
ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ഇടവക ക്രിസ്തുരാജന്റെ തീരുനാളിനോട് അനുബന്ധിച്ച് തിരുനാളിന്റെ രണ്ടാം ദിവസം യുവജന സംഗമം നടത്തി. യുവജനങ്ങൾക്ക് വേണ്ടി വി കർബ്ബാനയർപ്പിച്ച് സംഗമം ന്യൂയോർക്ക് ഫൊറോന വികാരി ഫാ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വുഡ് റിഡ്ജ് പള്ളി വികാരി ഫാ തോമസ്സ് വചന

Read More
യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അസോസ്സിയേറ്റ്

Read More
കിടങ്ങൂർ തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. LIVE TELECASTING AVAILABLE

കിടങ്ങൂർ തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. LIVE TELECASTING AVAILABLE

കിടങ്ങൂർ: തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. സംസ്കാരം 25.11.2020 ബുധനാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ ലീലാമ്മ കുര്യൻ കൂടല്ലൂർ മാവേലിൽ കുടുംബാംഗമാണ്. മക്കൾ: ആൽബി കുര്യൻ, ലിബി കുര്യൻ, എബി കുര്യൻ.

Read More
തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 23.11.2020 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പെണ്ണമ്മ തോമസ്‌ തോട്ടറ വെളുത്താംകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: സജി, ബിജു, അനിത തമ്പി. മരുമക്കള്‍: ജാസ്മിൻ സജി

Read More
ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

ചിക്കാഗോ: ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിൽ 2019 - 2020 വർഷത്തിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും ആദി കുർബ്ബാന സ്വീകരണ വേഷ വിധാനത്തോടെ സും വഴിയുളള സംഗമമാണ് നടത്തപ്പെടുന്നത് .

Read More
ഇരവിമംഗലം കുഴികണ്ടത്തില്‍ സജിമോന്‍ ജോസഫ് (46) നിര്യാതനായി.  LIVE TELECASTING AVAILABLE

ഇരവിമംഗലം കുഴികണ്ടത്തില്‍ സജിമോന്‍ ജോസഫ് (46) നിര്യാതനായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: കുഴികണ്ടണ്ടത്തില്‍ പരേതനായ ജോസഫിന്റെ മകൻ സജിമോന്‍ ജോസഫ് (46) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.11.2020 ശനിയാഴ്ച 10.00 am ന് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. കടുത്തുരുത്തി കുഴുപ്പിൽ കുടുംബാംഗം പെണ്ണമ്മ ജോസഫ് മാതാവും , സജീന , സജിത , സലീജ

Read More
കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. സംസ്കാരം 21/11/2020 ശനിയാഴ്ച 3 pm ന് കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. പരേത കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ളി ഫിലിപ്പ്, ആന്‍സി പോള്‍, സി. സുനി, മിനി എബ്രാഹം, പരേതയായ സീന

Read More