Breaking news

കിടങ്ങൂർ തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. LIVE TELECASTING AVAILABLE

കിടങ്ങൂർ: തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. സംസ്കാരം 25.11.2020 ബുധനാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ ലീലാമ്മ കുര്യൻ കൂടല്ലൂർ മാവേലിൽ കുടുംബാംഗമാണ്. മക്കൾ: ആൽബി കുര്യൻ, ലിബി കുര്യൻ, എബി കുര്യൻ. മരുമക്കൾ: റ്റിജോ തോമസ് വടക്കേപറമ്പിൽ (നെല്ലിയാടി), സനീഷ് സെബാസ്റ്റ്യൻ കൊച്ചംകുന്നേൽ (പൂക്കയം), റ്റിന്റു തോമസ് പാലത്തടത്തിൽ (മറ്റക്കര).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

Facebook:

https://www.facebook.com/knanayapathram/posts/3545137575567929

Facebook Comments

knanayapathram

Read Previous

തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്