Breaking news

ഇരവിമംഗലം കുഴികണ്ടത്തില്‍ സജിമോന്‍ ജോസഫ് (46) നിര്യാതനായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: കുഴികണ്ടണ്ടത്തില്‍ പരേതനായ ജോസഫിന്റെ മകൻ സജിമോന്‍ ജോസഫ് (46) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.11.2020 ശനിയാഴ്ച 10.00 am ന് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. കടുത്തുരുത്തി കുഴുപ്പിൽ കുടുംബാംഗം പെണ്ണമ്മ ജോസഫ് മാതാവും , സജീന , സജിത , സലീജ എന്നിവർ സഹോദരങ്ങളും ആണ്

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3537552912993062

Facebook Comments

knanayapathram

Read Previous

കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്