Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു

Read More
ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ  ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO) UKKCA യുടെ  സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട്

Read More
ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം: പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി സംസ്ക്കാരം പിന്നീട് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി ചാമക്കാല പെരുംപുഴ കുടുംബാംഗം. മക്കൾ: മിനി (ബിനു) യു കെ , പരേതനായ ബിന്നി ,ബോബൻ (കാനഡ) മരുമക്കൾ ഷാജി ചെന്നങ്ങാട് ചങ്ങലഗിരി

Read More
എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി  ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് ചുണ്ടേകാലായിൽ തിരഞ്ഞെടുക്കപ്പെട്ടു .എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. അജിത് ജെയിംസ് ചങ്ങനാശ്ശേരി എസ് ബി കോളേജ് കെമിസ്ട്രി അസിസ്റ്റൻറ് പ്രൊഫസറും പ്രശസ്ത കരിയർ ഗൈഡുമാണ് . ഡോ.

Read More
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സെന്‍സ് ഇന്റര്‍നാഷണല്‍

Read More
ഹോളിഫാമിലി ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും

Read More
സാൻഹൊസെയിൽ കെ സി വൈ ൽന്റെ അഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ

സാൻഹൊസെയിൽ കെ സി വൈ ൽന്റെ അഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ

സാൻഹാസെ :ക്നാനായ കത്തോലിക്ക യൂത്ത ലീഗിന്റെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു .പിതൃദിനത്തിൽ 11 മണിക്ക് ഫാ സജി പിണർക്കയലിന്റെ നേതൃത്തത്തിൽ വി കുർബാനയും തുടർന്ന് നമ്മുടെ അച്ചന്മാരെ പറ്റി കുട്ടികൾ പറയുന്നതും ഫാദേഴ്സ് ഡേആശംസകൾ പറയുന്ന വിഡിയോ കെ സി വൈ ൽ ഓൺലൈൻ

Read More
കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ്  എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ്

Read More
സി. ബോര്‍ജിയ (എസ്‌.വി.എം)കൈതവേലിന്റെ  സംസ്കാര ശുശ്രൂഷകള്‍ നാളെ

സി. ബോര്‍ജിയ (എസ്‌.വി.എം)കൈതവേലിന്റെ സംസ്കാര ശുശ്രൂഷകള്‍ നാളെ

കാരിത്താസ്‌: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. ബോര്‍ജിയ എസ്‌.വി.എം (92) നിര്യാതയായി. സംസ്‌കാരം നാളെ (26-6-2020) ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കാരിത്താസ്‌ വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം, കാരിത്താസ്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍. കിടങ്ങൂര്‍ കൈതവേലില്‍ പരേതരായ ജോസഫ്‌ – ഏലിയാമ്മ ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: സിറിയക്‌, പരേതരായ

Read More
കൊടുക്കാം ഒരു വലിയ  കയ്യടി കോവിഡ് കാലത്ത്  മാനവികതയുടെ മഹാ സന്ദേശവുമായി ബോംബെ ക്‌നാനായ സൊസൈറ്റി

കൊടുക്കാം ഒരു വലിയ കയ്യടി കോവിഡ് കാലത്ത് മാനവികതയുടെ മഹാ സന്ദേശവുമായി ബോംബെ ക്‌നാനായ സൊസൈറ്റി

കോവിഡ്‌ -19 എന്ന മഹാമാരി ഇന്ത്യയില്‍ ഏറ്റവും തീവ്രമായത്‌ ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിലാണ്‌. മാര്‍ച്ച്‌ 25 ന്‌ മൂന്ന്‌ ആഴ്‌ചത്തേക്ക്‌ ആയി തുടങ്ങിയ അപ്രതീക്ഷിത ലോക്‌ഡൗണ്‍ നീണ്ടു പോയത്‌ ഏവരെയും ദുരിതത്തിലാക്കി. ക്രിസ്‌തീയ സംഘടനകളും മലയാളി സമാജങ്ങളും ഉള്‍പ്പെടെയുള്ള ചില സാമൂഹിക സംഘടനകള്‍, പാവങ്ങള്‍ക്ക്‌ ആഹാരവും

Read More