ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു
Read More