UKKCA കൺവൻഷനിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്റ്റ്യനും
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കേരള ജലവിഭവ വകുപ്പു മന്ത്രിയും ഇടുക്കി നിയോജക മണ്ഡലം പ്രതിനിധിയുമായ റോഷി അഗസ്റ്റ്യൻ UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു. ഏറെ ജനകീയനും സൗഹൃദങ്ങൾ കാത്തുസൂക്ഷിയ്ക്കാൻ എന്നും ശ്രദ്ധിയ്ക്കുന്ന ആളുമായ റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ്സ്(എം) ലെ ഏറ്റവും പ്രമുഖരായ നേതാക്കളിലൊരാളാണ്. റോഷി അഗസ്റ്റ്യനൊപ്പം ബ്രിട്ടീഷ്
Read More