
പിറവം മൂട്ടക്കുഴിയിൽ ഏലിക്കുട്ടി ജോസഫ് (ലിസാമ്മ-69) നിര്യാതയായി. സംസ്കാരം 03.07.2025 വ്യാഴാഴ്ച 2.30 PM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി (വലിയപള്ളി)യിൽ. മൃതശരീരം വ്യാഴാഴ്ച രാവിലെ 8.30 ന് കടുത്തുരുത്തി ഇരവിമംഗലം മേട്ടുംപാറയിലുള്ള മകളുടെ വീട്ടിൽ (തലയ്ക്കൽ) കൊണ്ടുവരുന്നതാണ്.
Facebook Comments