Breaking news

Category: Kerala

Breaking News
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

പരിസ്ഥിതി ദിനാചരണവും മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കലും സംഘടിപ്പിച്ചു കോട്ടയം: പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട.് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി…

Breaking News
ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

കാരുണ്യദൂത് പദ്ധതി – അവശ്യമരുന്നുകള്‍ ലഭ്യമാക്കി കോട്ടയം:   ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ…

Breaking News
നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം 09.06.2023 വെള്ളിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ജിൻസി ഫിലിപ്പ് തിരുവനന്തപുരം വാലയിൽ കുടുംബാംഗമാണ്. മക്കൾ:ജോഫിനി, ജോമിസ്, ജിൻസ്. മരുമക്കൾ: രഞ്ജിത് മുകളേൽ (ഏറ്റുമാനൂർ),…

Breaking News
കല്ലറ തയ്യില്‍ എലിസബത്ത് ജോസഫ് (33) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തയ്യില്‍ എലിസബത്ത് ജോസഫ് (33) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: തയ്യില്‍ വിബിന്‍ ജോര്‍ജ്ജിന്റെ ഭാര്യ എലിസബത്ത് ജോസഫ് (33) നിര്യാതയായി.സംസ്കാരം 08.06.2023 വ്യാഴാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. മകള്‍: എയ്വ അന്ന വിബിന്‍. LIVE LINK:  

Breaking News
കുറുപ്പന്തറ ചമ്പക്കര സി.സി. ചാക്കോ (മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചമ്പക്കര സി.സി. ചാക്കോ (മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ ചമ്പക്കര സി.സി. ചാക്കോ (മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ – 73) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 05.06.2023 തിങ്കളാഴ്ച 3 pm ന് കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേഴ്സി കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേല്‍വിന്‍, മെജിത്ത് (U.K.), ക്രിസ് മരിയ (U.K.).…

Breaking News
ഞീഴൂര്‍ പാറശ്ശേരി വള്ളീനായില്‍ ആല്‍ബിന്‍ അനില്‍ (21) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പാറശ്ശേരി വള്ളീനായില്‍ ആല്‍ബിന്‍ അനില്‍ (21) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പാറശ്ശേരി വള്ളീനായില്‍ അനില്‍ ജോസിന്റെ മകന്‍ ആല്‍ബിന്‍ അനില്‍ (21) നിര്യാതനായി. സംസ്കാരം 02.06.2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ചു അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ലീന അനില്‍ കളപ്പുരയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ മെല്‍ബിന്‍, ജെല്‍ബിന്‍, അമല. LIVE LINK:

Breaking News
പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം: മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍…

Breaking News
കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

കൈപ്പുഴ: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കായികമേള കൈപ്പുഴ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കായികമേളയിൽ മലബാറിൽ നിന്ന് ഉൾപ്പെടെ 11 ഫൊറോനകളിൽ നിന്നായി 307 കായിക താരങ്ങൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഫൊറോനതലത്തിൽ രാജപുരം,കടുത്തുരുത്തി, കൈപ്പുഴ ഫറോനകൾ യഥാക്രമം ഒന്നും,…

Breaking News
കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്…

Breaking News
കാരിക്കോട് പുത്തൻകുടിലിൽ ജോസ് P.O. (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കാരിക്കോട് പുത്തൻകുടിലിൽ ജോസ് P.O. (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കാരിക്കോട് പുത്തൻകുടിലിൽ ജോസ് P.O. (67) നിര്യാതനായി. സംസ്കാരം 31.05.2023 ബുധനാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പെണ്ണമ്മ പിറവം കുഞ്ഞമ്മാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബി (UK), ജിബി (UK), പ്രീതി (USA). മരുമക്കൾ: ശാലിനി…