ഞീഴൂര്‍ പാറശ്ശേരി വള്ളീനായില്‍ അനില്‍ ജോസിന്റെ മകന്‍ ആല്‍ബിന്‍ അനില്‍ (21) നിര്യാതനായി. സംസ്കാരം 02.06.2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ചു അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ലീന അനില്‍ കളപ്പുരയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ മെല്‍ബിന്‍, ജെല്‍ബിന്‍, അമല.
Facebook Comments