Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

Sticky
കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി .പുന്നത്തുറ ഇടവകാംഗമായ അദ്ദേഹം 1961 മാർച്ച് 14നാണ് പൗരോഹിത്യം സ്വീകരിച്ചത് .അദേഹം വിയാനി ഹോമിൽ വിശ്രമത്തിൽ ആയിരുന്നു . വിശദവിവരങ്ങൾ പിന്നീട് ലെഭിക്കുന്നതനുസരിച്ചു അറിയിക്കുന്നതാണ്. ക്നാനായ പത്രത്തിന്റെ അനുശോചനം രേഖപെടുത്തുന്നു 

Read More
കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ ലഭ്യമാക്കി. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം എറണാകുളം ജില്ലകളിലായുള്ള നൂറോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന

Read More
ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു. രണ്ട് ലെയറുള്ള തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നവയാണ്. മാസ്ക് നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റസെര്‍ നിര്‍മാണ മെഷീനുകള്‍ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് , മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.

Read More
ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ഇതൊരു യുദ്ധമാണ്, രാജ്യവും രാജ്യവും തമ്മിലല്ല മനുഷ്യനും മനുഷ്യനും തമ്മിലല്ല പിന്നയോ മനുഷ്യനും അവന്റെ കണ്ണാൽ കാണാൻ പോലും കഴിയാത്ത അതി ഭീകരനായ ഒരു വൈറസ്സുമായിട്ടാണ്. ഇവിടെ കോടിശ്വരനെന്നോ,ദരിദ്രനെന്നോ, ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എന്നോ വ്യത്യാസമില്ലാതെ വൈറസ്സിനോട് ഏറ്റുമുട്ടികൊണ്ടിരിക്കുവാണ്. മുന്നിൽ നിന്നും യുദ്ധം ചെയ്യാൻ വിദഗ്ദരായ ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. എന്നാൽ

Read More
തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം: കോറോണോ പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി, കാരിത്താസ് ആശുപത്രി തെള്ളകത്തെ വ്യാപാരി സമൂഹത്തിന്‍്റെ പിന്തുണയോടെ തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ, ജിനു കാവില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ടോമി പുളിമാന്‍തോട്ടത്തില്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍

Read More
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് സഹകരിക്കുവാൻ പ്രത്യേകം  ശ്രദ്ധിക്കണം. • സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് മാർച്ച് 17-ാം തീയതിയിലെ മാസധ്യാനം ഒഴിവാക്കുകയാണ്. • വിശുദ്ധ കുർബ്ബാന ഒരു സാദൃശ്യത്തിൽ കൈകളിൽ മാത്രം നൽകിയാൽ മതി. • സമാധാന ആശംസ ഉൾപ്പടെ കരസ്പർശം ഒഴിവാക്കുക

Read More
അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

 അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ്അരീക്കര രണ്ടിന് സെന്‍റ് റോക്കീസ് പള്ളിയില്‍

Read More