Breaking news

ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു. രണ്ട് ലെയറുള്ള തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നവയാണ്. മാസ്ക് നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റസെര്‍ നിര്‍മാണ മെഷീനുകള്‍ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് , മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് ഡോ. പി. വിജയനു കൈമാറി. ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ പ്രമോദ്, ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

Facebook Comments

Read Previous

തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

Read Next

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്