Breaking news

Category: Kerala

Breaking News
സ്നേഹപൂർവ്വം_ഉഴവൂർ കെ.സി.വൈ.എൽ-ന്റെ സ്നേഹകൂടാരം_ഭവനപദ്ധതി

സ്നേഹപൂർവ്വം_ഉഴവൂർ കെ.സി.വൈ.എൽ-ന്റെ സ്നേഹകൂടാരം_ഭവനപദ്ധതി

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പാർപ്പിടം. എല്ലാവർക്കും സുക്ഷിതമായ വീട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുവാൻ ഉഴവൂർ കെ.സി.വൈ.എൽ ഉഴവൂർ ഇടവകാംഗങ്ങൾക്കായി കഴിഞ്ഞ നാല് വർഷമായി നടപ്പാക്കി വരുന്ന *സ്നേഹ കൂടാരം* പദ്ധതി വളരെ വിജയകരമായി മുൻപോട്ട് പോവുകയാണ്. ഉഴവൂർ കെ.സി.വൈ.എൽ സ്നേഹ കൂടാരം പദ്ധതിയുടെ ഏഴാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി…

Breaking News
കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു…

Breaking News
കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ്‌ മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌…

Breaking News
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌കൂൾ  വിദ്യാർത്ഥികൾക്ക് വേണ്ടി ലേഖനമത്സരം സംഘടിപ്പിച്ചു. “2030-ലെ ഇന്ത്യ: എന്റെ കാഴ്ചപ്പാടിൽ” എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 14 സ്‌കൂളുകളിൽ നിന്നായി 24 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൗരി പ്രമോദ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ കടുത്തുരുത്തി), റയാൻ…

Breaking News
വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ്  ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ് ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

കോട്ടയം ക്നാനായ അതിരൂപതയിൽ വീണ്ടും പുതുചരിത്രം കുറിച്ചിരിക്കുകയാണ് പെരിക്കല്ലൂർ St. തോമസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം.കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന വിശ്വാസ സമൂഹത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. വികാരി മാത്യു മേലേടത്ത് അച്ഛൻറെ  നേതൃത്വത്തിലുള്ള പെരിക്കല്ലൂർ ഇടവക സമൂഹം. പ്രായമായവർക്കും കുട്ടികൾക്കും ദേവാലയത്തിൽ വിശുദ്ധ ബലിക്ക് പങ്കെടുക്കുവാൻ പോലും പറ്റാത്ത…

Breaking News
കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു.  ജില്ലാ വ്യവസായ കേന്ദ്രം,  ഇടുക്കി സംരംഭകത്വ ബോധവൽക്കരണ പരിപാടി  14/10/2020,  2:30 PM വിഷയം  1. ഈസ് ഓഫ് ഡൂയിങ്  ബിസിനസ്‌  2. സ്വയം തൊഴിൽ പദ്ധതികൾ ഗൂഗിൾ  മീറ്റ് ലിങ്ക്  https://meet.google.com/mms-okca-kkc ************************* 

Breaking News
കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കരുതല്‍ പദ്ധതി-ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക്  ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, കാവാലം,…

Breaking News
കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.

കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.

കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് കോവിഡ് മഹാമാരിയിലും ഒട്ടും പ്രശോഭ കെടാതെ ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പാൾ *ശ്രീ. യു. കെ. സ്റ്റീഫൻ* അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ *അഭിവന്ദ്യ…

Breaking News
താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌

താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌

താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തിലെത്തി മാര്‍ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന്‌ അന്തിമോപചാരം അര്‍പ്പിച്ച്‌ മാര്‍ മാത്യു മൂലക്കാട്ട്‌ സന്ദേശം നല്‍കി. ആഴമായ ദൈവവിശ്വാസത്തിലും…

Breaking News
ഡീക്കൻ ജിൻസൺ ജോർജ് മുടക്കോടിയിലിൻ്റെ  വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12ന് . Live Telecasting Available

ഡീക്കൻ ജിൻസൺ ജോർജ് മുടക്കോടിയിലിൻ്റെ വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12ന് . Live Telecasting Available

ഉഴവൂർ: മുടക്കോടിയിൽ ജോർജ് സിറിയക്ക് & ലിൻസി ജോർജ് ദമ്പതികളുടെ മകൻ ഡീക്കൻ ജിൻസ് ജോർജ് മുടക്കോടിയിലിൻ്റെ  വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30 ന് കോട്ടയം രൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ കാർമ്മികത്വത്തിൽ ഉഴവൂർ സെൻ്റ്…