Breaking news

Category: Kerala

Breaking News
UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA) ” എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്നു മാത്രം ഭാര്യയെ സ്വീകരിയക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനെ നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ…

Breaking News
കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി

കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി

കോട്ടയം: കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍  മെഷീന്‍  ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക…

Breaking News
ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിന്ന സാഹചര്യത്തിലും ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018 ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ…

Breaking News
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

പാലത്തുരുത്ത് : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (27-7-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് തെരേസാസ് ക്‌നാനായപള്ളി സെമിത്തേരിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതിപ്ലാക്കല്‍ പരേതരായ ഉലഹന്നന്‍ അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ :…

Breaking News
കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ…

Breaking News
പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് മായി സഹകരിച്ച് വയനാട് ജില്ലയിലെ പെരിക്കല്ലൂർ പ്രവർത്തിക്കുന്ന ഭൂമിക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ആളുകളുടെ ഭവനത്തിൽ എത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു പ്രസ്തുത സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പെരിക്കല്ലൂർ…

Breaking News
കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി  കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് ബാധിച്ച് മരണമടയുന്ന കത്തോലിക്ക വിശ്വാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള മൃതസംസ്കാര ശുശ്രൂഷകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എൽ യുവജനങ്ങളും അതിരൂപതയിലെ ഏതാനം വൈദികരും ചേർന്ന് ഈ ടാസ്ക് ഫോഴ്സ്  കർമ്മസേനക്ക്  രൂപം നൽകിയിരിക്കുന്നത്.കോവിഡ് ബാധിച്ച് മരണമടയുന്ന ഇതര മതസ്ഥരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായിക്കുവാൻ ആളില്ലാതെ വരുന്ന…

Breaking News
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ…

Breaking News
കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

ഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ  ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ്…

Breaking News
ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ…