ജോൺ കുരുവിള അരയത്ത് രൂപതാ ലിറ്റർജിക്കൽ കമ്മീഷൻ അംഗം.
ബിജി സൈമൺ തുണ്ടത്തിൽ (PRO) കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതയിൽ ജൂബിലി വർഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റർജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി ടോറൊന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക അംഗം ജോൺ കുരുവിള അരയത്തിനെ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിയമിച്ചു.
Read More