Breaking news

Category: Kerala

Breaking News
മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാപ്രയാണവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായകത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാന്‍ ഓരോ…

Breaking News
അമൽ എബ്രാഹം വെട്ടിക്കാട്ടിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ്  ബോക്സിങ്ങ് ചാമ്പ്യൻ

അമൽ എബ്രാഹം വെട്ടിക്കാട്ടിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ

കണ്ണൂർ: യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ്  ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കെ.സി.വൈ.ൽ അതിരൂപത ജോയിൻ്റ് സെക്രട്ടറിയും മലബാർ റീജിയൻ സെക്രട്ടറിയുമായ അമൽ എബ്രാഹം വെട്ടിക്കാട്ടിൽ ചാമ്പ്യൻ ആയി. പൂക്കയം ഇടവകാംഗമാണ്.

Breaking News
ലോക ഹൃദയദിനം: സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി

ലോക ഹൃദയദിനം: സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി

കോട്ടയം : ലോക ഹൃദയദിന സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി. ലോക ഹൃദയാരോഗ്യദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സൈക്കിള്‍ റാലി (സൈക്കളത്തോണ്‍) സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ പോലീസ്, കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം സൈക്ലിങ് ക്ലബ്,…

Breaking News
ബെബിള്‍ കമ്മീഷന്‍ സാഹിത്യ രചനാ മത്സര വിജയികള്‍

ബെബിള്‍ കമ്മീഷന്‍ സാഹിത്യ രചനാ മത്സര വിജയികള്‍

കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്‍ നടത്തിയ സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ( അത്മായര്‍)– 1-ബീന ജോസ്ലറ്റ് പ്ളാത്തോട്ടത്തില്‍ കിടങ്ങൂര്‍, 2-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍,3-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവൂര്‍. ലേഖനം ( അത്മായര്‍)-1-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍, 2-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവുര്‍. 3-റെജി തോമസ് കുന്നൂപ്പറമ്പില്‍ ചാമക്കാല. കവിത…

Breaking News
ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി .

ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി .

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തി. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബിനോയ് ഇടയാടിയില്‍, ഡയറക്ടര്‍ തോമസ് പീടികയില്‍,മാനേജിങ് ഡയറക്ടര്‍ സിബി ആന്റണി, ഓഡിറ്റര്‍…

Breaking News
അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാ വല്‍ക്കരണത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാ വല്‍ക്കരണത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ നൈപുണ്യ വികസന പദ്ധതികള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

Breaking News
500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി. ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുമായി സഹകരിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. അരി, ഗോതമ്പുപൊടി, പഞ്ചസാര, കുക്കിംഗ് ഓയില്‍, ഉപ്പ്, തേയിലപ്പൊടി, കുളിസോപ്പ്, കുരുമുളക് പൊടി,…

Breaking News
കുടുംബ ശാക്തീകരണ പദ്ധതി പുതിയ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കുടുംബ ശാക്തീകരണ പദ്ധതി പുതിയ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം…

Breaking News
25 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി

25 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: സുസ്ഥിര വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍…

Breaking News
എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുക – മാര്‍ മാത്യു മൂലക്കാട്ട്

എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുക – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുകയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന ആവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച്…