ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കുറുമുള്ളൂർ കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 09.06.2025 തിങ്കളാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം 08.06.2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK | WAKE SERVICE | 08.06.2025
Read More