
കണ്ണങ്കര വൈപ്പിശ്ശേരിൽ ചാക്കോ – അന്നമ്മ ദമ്പതികളുടെ മകൻ ഫാ. വിൻസന്റ് വൈപ്പിശ്ശേരിൽ (73) നിര്യാതനായി. ഭൗതിക ശരീരം 02.06.2025, തിങ്കളാഴ്ച രാവിലെ 9ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും 11 amന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 amന് കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ എത്തിക്കുന്നതും 2 pmന് അഭി. മാർ ജോസഫ് പണ്ടാരശ്ശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് കണ്ണങ്കര പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
സഹോദരങ്ങൾ: പരേതയായ ത്രേസ്യാമ്മ സൈമൺ പറമ്പേട്ട്, ലില്ലി ജോസഫ് ഇളംകുളത്ത്, ഫിലിപ്പ് വി.സി. പരേതനായ വി.സി. ജോസഫ്. എൽസി തോമസ് പനങ്ങാട്ട്, സി. ജ്യോതിസ് മരിയ SJC, പരേതനായ വി.സി. ബേബി.
In Loving Memory of Fr. Vincent Chacko Vaipisheril, Kannankara.
We are deeply saddened to announce the passing of Fr. Vincent Chacko Vaipisheril Kannamkara.
The funeral service will be conducted on Monday, June 2nd at 2:00 PM at St. Xavier’s Knanaya Catholic Church, Kannankara.
Siblings: Late Thresiamma Parampettu, Lilly Joseph Elamkulathu, Philip V.C., Late V.C. Joseph, Elsy Thomas Panangattu, Sr. Jyothis Maria SJC, Late V.C. Baby