
അറുന്നൂറ്റിമംഗലം കുനാനിക്കൽ ഔസഫ് കുര്യൻ (89) നിര്യാതനായി. സംസ്കാരം 30.05.2025 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കല്ലറ പുത്തൻപള്ളി വരിക്കമാൻതൊട്ടിയിൽ കുടുംബഗമാണ്. മക്കൾ: അനി, അജി, അനിൽ (ഓസ്ട്രേലിയ), സ്റ്റീഫൻ (യു.കെ.), ആശ (മാറിക). മരുമക്കൾ: ഷിജി കൈമൂലയിൽ (ചാമക്കാല), ബിന്ദു തേക്കുംകാലയിൽ (ഇരവിമംഗലം), സിബിച്ചൻ മഠത്തഞ്ചേരിൽ (മാറിക).
Facebook Comments