

കണ്ണങ്കര പനങ്ങാട്ട് (അട്ടിയിൽ) പി. ജെ. ചാക്കോ (ചക്കോസാർ) യുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (90) നിര്യാതയായി. സംസ്കാരം 04.05.2025 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ്. സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കടുത്തുരുത്തി കണിയാംപറമ്പ് കുടുംബാഗമാണ്. മക്കൾ: ചാക്കോ ജോയ് (കാനഡ), മേഴ്‌സി പന്നിവേലിൽ, ഡെയിസി തെരുവത്ത് (ഉഴവൂർ), ചാക്കോ ജോസ് (കുഞ്ഞച്ചൻ). മരുമക്കൾ: ലീലാമ്മ മാത്യു മാക്കിൽ (കാനഡ), സിറിയക്ക് മാത്യു പന്നിവേലിൽ (കോട്ടയം), സ്റ്റീഫൻ തെരുവത്ത് (ഉഴവൂർ), ബിനി ജോസ് കണിയംപറമ്പിൽ (S.H. മൗണ്ട്, കോട്ടയം).
Facebook Comments