

യു കെ കെ സി എ യുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ വില്യം ഷേക്സ്പിയറിന്റെ മണ്ണിൽ വ്യാപിച്ചു കിടക്കുന്ന കവൻ്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം . ഡിസംബർ 28 തീയതി waalsgrave സോഷ്യൽ ക്ലബ്ബിൽ നടത്തിയ പ്രൗഢഗംഭീരമായ ക്രിസ്മസ് ന്യൂഇയർ പ്രോഗ്രാമിൽ വെച്ചാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ടേനെ തിരഞ്ഞെടുത്തത്. ജോസ് പി മാണി പ്രസിൻ്റും ജെഫിൻ കുഴിപ്പിള്ളിൽ സെക്രട്ടറിയും നയിക്കുന്ന കവൻ്ററി & വാർവിക്ഷയർ യൂണിറ്റിൻ്റെ മറ്റു ഭാരവാഹികൾ താഴെ പറയുന്നവരാണ്.ട്രഷറർ:ഡാരിസ്ജോസഫ്,വൈസ് പ്രസിഡൻ്റ്: സാജു കൈതാരംതൊട്ടിയിൽ,ജോയിൻ്റ് സെക്രട്ടറി : റ്റിറ്റു ചിറയിൽ, ജോയിൻ്റ് ട്രഷറർ : ജിൻ്റു ചെറുകാട്,അഡ്വൈസേഴ്സ്:മോൻസി തോമസ്, ഷിജോ എബ്രഹാം ,ഏരിയ കോർ ഡിനേറ്റേഴ്സ് കവന്ററി: സുനിൽ കാരമാകുഴിയിൽറഗ്ബി : ബെന്നി മഴുവഞ്ചേരിൽ ,നനീട്ടൻ: ഫിലിപ്പ് ജോസെഫ്,Leamingt Spa& Warwick: ബിനു ചാക്കോ ,Daventry: റെജിമോൻ കുര്യാക്കോസ്
കവൻ്ററി & വാർവിക്ഷയർ യൂണിറ്റിൻ്റെ
പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രിയ ബെന്നി ,പ്രിയ ജയ്‌സ് എന്നിവർ പ്രവർത്തിക്കും,വുമൺസ് ഫോറം representatives: തങ്കമ്മ ഷെയിജി ,ലീജ റോയി എന്നിവരാണ്. വരും വർഷങ്ങളിലെ സ്പോർട്സ കോഡിനേറ്റർ ആയി
ജയൻ മുപ്രാപ്പള്ളിയെ തിരഞ്ഞെടുത്തു .സംഘടനയുടെ യൂത്ത് ലീഗ് ആയ യുകെകെസിവൈഎൽ ഡയറക്ടർമാരായി ബാബു എബ്രഹാം, ഷിനി സ്റ്റീഫൻ എന്നിവരെയും ജനറൽബോഡി തിരഞ്ഞെടുത്തു .