
അരീക്കര ആനകുത്തിക്കല്‍ എ.എം. ചാക്കോ (Ex. service – 86) നിര്യാതനായി. സംസ്കാരം 27.01.2025 തിങ്കളാഴ്ച് 3:30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി പുനലൂര്‍ നെടുംതുരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോളി (ജബല്‍പൂര്‍), ജെസ്സി (UK), മാത്യു ചാക്കോ (കേന്ദ്രീയ വിദ്യാലയം, മൈസൂര്‍). മരുമക്കള്‍: വര്‍ഗീസ് ചീരൻ (ജബല്‍പൂര്‍), സാബു എബ്രഹാം പഴയമ്പിള്ളിൽ (ഉഴവൂര്‍), സിസ്സി പൊത്തുമലയിൽ (ഏറ്റുമാനൂര്‍). സഹോദരങ്ങള്‍: പരേതനായ എ.എം സ്റ്റീഫൻ, എ.എം.ജോണ്‍ (Rtd. ഹെഡ്മാസ്റ്റര്‍), എ.എം.സൈമണ്‍ (Ex. service).
Facebook Comments