

കുമരകം വാചാച്ചിറയിൽ വി.കെ ജോൺ (ജോണിക്കുട്ടി-74) നിര്യാതനായി. സംസ്കാരം 14.01.2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 10 മണിക്ക് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും, സംസ്കാരകർമ്മങ്ങൾ 2.30 pm ന് ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.
ഭാര്യ: സൂസമ്മ ജോൺ ചിങ്ങവനം മേച്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: വിദ്യാ (മുട്ടത്ത്, മള്ളുശ്ശേരി), സിറിൽ (കുവൈറ്റ്) വിനീത (അതിരമ്പുഴ). മരുമക്കൾ: തോംസൺ (മുട്ടത്ത് – മള്ളുശ്ശേരി), അനു (പോളയ്ക്കൽ – കിഴക്കേ നട്ടാശ്ശേരി), രഞ്ജിഷ് (കടലിക്കൽ- കുറുമള്ളൂർ).
പരേതൻ ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (AKTA) കുമരകം ഏരിയ മുൻപ്രസിഡണ്ട് ആയിരുന്നു.
Facebook Comments