

പുതുപ്പള്ളി (ഇരവിനെല്ലൂർ) കൂറുമുള്ളുംകാല പരേതനായ കെ.യു. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (76) നിര്യാതയായി. സംസ്ക്കാരം 14.01.2025 ചൊവ്വാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: പ്രിയ റെനോൾഡ് (യുകെ), പ്രീതി മൈക്കിൾ (യുകെ), പ്രിറ്റി ഷിബു (യുകെ) . മരുമക്കൾ:റെനോൾഡ് ഇമ്മാനുവൽ (യുകെ), ബിനോയ് മൈക്കിൾ (യുകെ), ഷിബു ജോൺ (യുകെ). കൊച്ചുമക്കൾ:റോണിയോ റെനോൾഡ്, റിയ റെനോൾഡ്, ആൽബി മൈക്കിൾ, അബിയ മൈക്കിൾ, ഏബേൽ മൈക്കിൾ, നിതി ഷിബു, നന്മ ഷിബു, നൈസ ഷിബു.
Facebook Comments