
ഇരവിമംഗലം പോത്തൻപറമ്പിൽ ജോസഫ് ( ഏപ്പ് – 93) നിര്യാതനായി . സംസ്ക്കാരം ഞായറാഴ്ച്ച (12-01-2025) ഉച്ചകഴിഞ്ഞു 4 മണിക്ക് സ്വഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിയാമ്മ കൈപ്പുഴ കിഴക്കേകാട്ടിൽ കുടുംബാംഗം . മക്കൾ : ആൻസി , പരേതനായ ജോയി , തോമസ് (സിലു), ജെയിംസ് , മാത്യു (മാണി). മരുമക്കൾ : ബേബി കരിമ്പുംകാലായിൽ പുന്നത്തുറ, സുമ വെൺവേലികുന്നേൽ മല്ലപ്പള്ളി , ബീന വടക്കേകുടിയിരുപ്പിൽ ഉഴവൂർ , മിനി തച്ചേരിൽ ഇരവിമംഗലം , ജിജി കളമ്പനായിൽ വയലാ.
Facebook Comments