
ചാമക്കാലാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ ജനുവരി 1 മുതൽ 12 വരെ തീയതികളിൽ.നാളെ മുതലാണ് പ്രധാന തിരുനാൾ ആരംഭിക്കുക
നാളെ മുതൽ നടക്കുന്ന പ്രധാന പരിപാടികൾ
10.01.25 വെള്ളിയാഴ്ച
6.45 am : കൊടിയേറ്റ്് (വികാരി), 7.00 am : ലദീഞ്ഞ്, മരിച്ചവർക്ക് വേണ്ടിയുള്ള പാട്ടുകുർബ്ബാന സെമിത്തേരി സന്ദർശനം ഫാ. ജോസ് കുറുപ്പന്തറയിൽ (വികാരി നീറിക്കാട്), 6.00 pm : ലദീഞ്ഞ് (മാഞ്ഞൂർ കുരിശുപള്ളിയിൽ) ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്, 6.20 pm : ലദീഞ്ഞ് (പാറപ്പുറം കുരിശുപള്ളിയിൽ) ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്, 7.30 pm : ജപമാല പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരുന്നു വേസ്പര : ഫാ. ബോബി കൊച്ചുപറമ്പിൽ (വികാരി, മകുടാലയം), 8 pm : നാടകം അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം.
11.01.25 ശനി
7.00 am : 7.00 am : ലദീഞ്ഞ്, പാട്ടുകുർബ്ബാന ഫാ. എബ്രഹാം കളരിക്കൽ (Vicar, Dallas, USA), 6.30 pm : ലദീഞ്ഞ് (പള്ളിയിൽ) ഫാ. സിറിയക് ഓട്ടപ്പള്ളിയിൽ (മൈനർ സെമിനാരി SH മൗണ്ട്), പ്രദക്ഷിണം കിഴക്കേ കുരിശു പള്ളിയിലേക്ക്, 7.30 pm : ലദീഞ്ഞ് (കുരിശു പള്ളിയിൽ) ഫാ. ജോസ് ചിറയിൽ പുത്തൻപുരയിൽ (വികാരി ജനറാൾ OSH), പ്രദക്ഷിണം പള്ളിയിലേക്ക്, 9.00 pm തിരുനാൾ സന്ദേശം: ഫാ. റ്റിനേഷ് പിണർക്കയിൽ (വികാർ. ഇൻ ചാർജ് കുറുമുള്ളൂർ), പരിശുദ്ധകുർബ്ബാനയുടെ ആശിർവ്വാദം : ഫാ. ജെയിംസ് കൊട്ടാരത്തിൽപറമ്പിൽ,
12.01 .25ഞായർ
7 am : വി. കുർബ്ബാന, 9.30 am : തിരുനാൾ റാസമുഖ്യ കാർമ്മികൻ ഫാ. ജെയിംസ് പൊങ്ങാനായിൽ (വികാരി, അറുനൂറ്റിമംഗലം), തിരുനാൾ സന്ദേശം : ഫാ. ബെന്നി ചേരിയിൽ (പ്രൊഫ. ഉഴവൂർ കോളജ്), സഹകാർമ്മികർ: ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസ് ചിറയിൽ പുത്തൻപുരയിൽ, ഫാ. സിറിയക്ക് ഓട്ടപ്പള്ളിൽ, പരിശുദ്ധ കുർബാനയുടെ ആശിർവ്വാദം ഫാ. സാബു മാലിത്തുരുത്തേൽ (കൈപ്പുഴ ഫൊറോന വികാരി)
തിരുനാൾ പ്രദക്ഷിണം, 7.00 pm കൊച്ചിൻ വിന്നേഴ്സിന്റെ മില്ലേനിയം മെഗാ ഇവന്റ്സ്
പ്രധാന തിരുനാൾ ക്നാനായ പത്രത്തിൻ്റെ യൂട്യൂബിലും ഫേസ്ബുക്ക് പേജിലും തൽസമയം കാണാവുന്നതാണ്.