കോട്ടയം ക്നാനായ അതിരൂപതയിലെ നവവൈദികര്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.
കിടങ്ങൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സില്‍വര്‍ജൂബിലി പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക ,അനധ്യാപക മാനേജര്‍ സംഗമംനടത്തപ്പെട്ടു.