Breaking news

പരുത്തുംപാറ (പാച്ചിറ, ചോഴിയക്കാട്) പടിഞ്ഞാറേപറമ്പിൽ റെജി ജോസഫ് (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ (പാച്ചിറ, ചോഴിയക്കാട്): പടിഞ്ഞാറേപറമ്പിൽ പരേതനായ ഉതുപ്പച്ചന്റെ മകൻ റെജി ജോസഫ് (59) നിര്യാതനായി. സംസ്കാരം 28.12.2024 ശനിയാഴ്ച 4 ന് വസതിയിൽ ശുശ്രൂഷകള്‍ക്കു ശേഷം പാച്ചിറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക പള്ളിയിൽ. മാതാവ് കുഞ്ഞുമോൾ പാച്ചിറ കുന്നുംപുറത്ത് കുടുംബാംഗം. സഹോദരങ്ങൾ മിനി (പേരൂർ), ബിനു ജോസഫ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി നെടിയകാലായിൽ (ഞാറക്കാട്ടിൽ) മേരി ജോസഫ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കടുത്തുരുത്തി വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശ യാത്ര നടത്തി.