

മോനിപ്പള്ളി: വരിക്കശ്ശേരിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (91) നിര്യാതയായി. മൃതസംസ്‌കാരം 20.12.2024 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത മോനിപ്പള്ളി പുളിക്കീൽ കൂടുംബാഗമാണ്. മക്കൾ: ജോയി, ബേബി, ആൻസി, ജോമോൻ. മരുമക്കൾ: ത്രേസ്യാമ്മ തലയ്ക്കൽ (കടുത്തുരുത്തി), റീന കാച്ചിക്കാലായിൽ (രാമമംഗലം), ബാബു കൊല്ലം, മിനി കോയ്ത്തുരുത്തേൽ (കിടങ്ങൂർ).
Facebook Comments