Breaking news

സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി

കാരിത്താസ് : കോട്ടയം അതിരൂപതയിലെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി, സംസ്കാരം 07/12/2024 (ശനിയാഴ്ച )
2.30 PM-ന് കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ. കാരിത്താസ് നഴ്സിംഗ് കോളേജ് അദ്ധ്യപികയായിരുന്ന സിസ്റ്റർ ദീർഘകാലം കാരിത്താസ് ആശുപത്രിയിൽ സേവനം ചെയ്‌തിട്ടുണ്ട്. പേരൂർ സൗഭാഗ്യയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു സിസ്റ്റർ.
മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം :
*07/12/2024 (ശനിയാഴ്ച )
*8.00 am* : മൃതശരീരം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ കൊണ്ടുവരും.
*11.30 am*: മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം
*1.45 pm* : മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം
*2.30 pm* : വിശുദ്ധ കുർബാന (കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ)
തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ മറ്റു കർമ്മങ്ങൾ.

Facebook Comments

knanayapathram

Read Previous

ബാംഗളൂരിൽ നടന്ന ദേശീയതല മാർഗ്ഗം കളി മത്സരം സമാപിച്ചു.

Read Next

ഐ കെ സി സി  (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി