Breaking news

സണ്ണി മറ്റക്കര മെമ്മോറിയല്‍ ചെറുകഥാ മത്സര വിജയികള്‍

മറ്റക്കര മണ്ണൂര്‍ പള്ളിയിലെ ഫ്രാന്‍സിസ്ക്കന്‍ അല്മായ സഭയും മിഷന്‍ ലീഗും സംയുക്തമായി നടത്തിയ പ്രശസ്ത നോവലിസ്റ്റ് സണ്ണി മറ്റക്കര മെമ്മോറിയല്‍ ചെറുകഥാ മത്സരത്തില്‍ പൊതു വിഭാഗത്തില്‍ – ഒന്നാം സ്ഥാനം ലൂക്ക റ്റി.കെ. തട്ടാറുകുന്നേല്‍ മാന്നാനം, രണ്ടാം സ്ഥാനം സീന സാബു പൂവത്തിങ്കല്‍ ഉഴവൂര്‍, മൂന്നാം സ്ഥാനം – റിന്‍സി സാബു വടക്കേക്കര മടമ്പം. മിഷന്‍ ലീഗ് വിഭാഗം: ഒന്നാം സ്ഥാനം – ജസ്ലിന്‍ ചിന്നു സാബു മുകളേല്‍, അറുനൂറ്റിമംഗലം, രണ്ടാം സ്ഥാനം – അനന്യ മരിയ സാബു വടക്കേകര – മടമ്പം, മൂന്നാം സ്ഥാനം – അഭിനവ് സാബു വടക്കേക്കര – മടമ്പവും മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും പ്രത്യേകിച്ചു സമ്മാനര്‍ഹരെയും പ്രത്യേകം അഭിനന്ദിക്കുന്നു. സമ്മാനങ്ങള്‍ നവംബര്‍ 10-ാം തിയതി ഞായറാഴ്ച 11 മണിക്ക് മറ്റക്കര മണ്ണൂര്‍ പള്ളിയില്‍ വച്ചുള്ള മീറ്റിംഗില്‍ നല്‍കും.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ അതിരൂപത സമിതി ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു

Read Next

തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ.

Most Popular