Breaking news

പൂഴിക്കോല്‍ മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍ (81) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ 31.10.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂഴിക്കോല്‍ സെന്റ്‌ ലൂക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ തങ്കമ്മ. മക്കള്‍: സി. ശുഭ എസ്. വി.എം (വിയാനി ഹോം), സുജ, സുനിത. മരുമക്കള്‍: ജോയി വട്ടതൊട്ടിയില്‍ (ഉഴവൂര്‍), ജോമോന്‍ കരമാലില്‍ പുളിഞ്ഞാല്‍ (ഇറ്റലി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

Read Next

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു