

കല്ലറ പെരുന്തുരുത്ത് പഴയപുരയിൽ പി എം ഫിലിപ്പ് (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച(29.10.24) 10 മണിക്ക്
കല്ലറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മേരി ഫിലിപ്പ് കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ മിനിമോൾ സണ്ണി(UK), സുനി ജോജോ (UK), ബിജു ഫിലിപ്പ് (UK), സിജു ഫിലിപ്പ് (UK).മരുമക്കൾ : സണ്ണി ചാരത്ത് (UK), ജോജോ ജോസ് ഇടയാഞ്ഞിലിയിൽ(UK,) ,ആനി ബിജു പുളിയംപറമ്പിൽ(UK),നിഷ സിജു പുതിയവീട്ടിൽ(UK). കൊച്ചുമക്കൾ. ആലിൻ സോണി ,ആൽബിൻ സോണി ,അഫില്‍ സോണി,ഫിസ ജോജോ ,ഫിയ ജോജോ,ബെൻ ബിജു,ബ്ലെസ്സൻ ബിജു,ജോയൽ ബിജു,സെൻ സിജു,ഡോൺ സിജു,റയാൻ സിജു
Facebook Comments