
ഉഴവൂര്‍ (കുടക്കച്ചിറ) മുടീക്കുന്നേല്‍ എം.എല്‍ പോത്തന്‍ (86) നിര്യാതനായി. സംസ്കാരം 23.10.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. മക്കള്‍: സുബാഷ് എം.പി., ബീന, ബിന്ദു. മരുമക്കള്‍: ഷീജ സുബാഷ് മുപ്രാപ്പള്ളില്‍ (മോനിപ്പള്ളി), ഡോ. ഫിലിപ്പ്, ജോബി മാത്യു നെച്ചിക്കുന്നേല്‍ (മോനിപ്പള്ളി).
Facebook Comments