കണ്ണങ്കര കായിപ്പുറത്ത് ഏലിക്കുട്ടി തോമസ് (93) നിര്യാതയായി. സംസ്കാരം 04.10.2024 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ഷുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മക്കൾ: എൽസി, ആനീസ്, ജോസ്, ലില്ലി, പരേതനായ മത്തായി. മരുമക്കൾ: പരേതനായ ജോയി, പരേതനായ മത്തായിക്കുഞ്ഞ്, ലീലാമ്മ, ആൻസി.
Facebook Comments