Breaking news

കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിൽ സ്വാതന്ത്ര്യദിന സന്ദേശമായി അവയവദാന ബോധവൽക്കരണ പരിപാടി നടത്തി .

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി സഹകരണ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശമായി അവയവദാന ബോധവൽക്കരണ പരിപാടി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വി കെ ജോസ് സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയർ സ്റ്റന്റ് ജിജിമോൾ എബ്രഹാം എന്നിവരിൽ നിന്ന് കുട്ടികളുടെ സത്യപ്രസ്താവന ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

Facebook Comments

Read Previous

നാല് National Short Film ഫെസ്റ്റുവലുകളിൽ നിന്നും 6 അവാർഡുകൾ നേടി “HEAVEN” ഷോർട് ഫിലിം

Read Next

തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി