പേരൂർ: നടയ്ക്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (70) നിര്യാതയായി. സംസ്കാരം 31.07.2024 ബുധനാഴ്ച 2.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പരുത്തുംപാറ (പാച്ചിറ) കുന്നുംപുറത്തു കുടുംബംഗമാണ്. മക്കൾ ജസ്റ്റിൻ (Hotel Excalibur, തെള്ളകം), ജെറിൻ (Carithas Hospital, തെള്ളകം), ടിന്റു (ജർമ്മനി). മരുമകൻ: ടോണി ഇലഞ്ഞിക്കൽ (എസ്. എച്ച്. മൗണ്ട്).
Facebook Comments