ഉഴവൂര്‍ ഈസ്റ്റ് (ഇടക്കോലി) വടക്കേകാഞ്ഞിരത്തിങ്കല്‍ മനോജിന്റെ ഭാര്യ ജിനുമോള്‍ മാത്യു (47) നിര്യാതയായി. സംസ്കാരം 25.07.2024 വ്യാഴാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത നീണ്ടൂര്‍ പറമല കുടുംബാംഗമാണ്. മക്കള്‍: ആന്മേരി, അലന്, അനീഷ.
Facebook Comments