ഇരവിമംഗലം (കക്കത്തുമല) പുലിയളക്കുന്നേൽ പരേതനായ ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്ക (90) നിര്യാതയായി. മൃതസംസ്കാരം 24.07.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത നീണ്ടൂർ പോങ്ങാനയിൽ കുടുംബാംഗമാണ്.
മക്കൾ: അബ്രഹാം, പീറ്റർ, തോമസ്, കുര്യാക്കോസ്, റെജി, അലക്സ്, സ്റ്റീഫൻ, ഫിലിപ്പ്, മഞ്ജു. മരുമക്കൾ: മോളി അബ്രഹാം ചെരുവിൽ (കല്ലറ), ആനിയമ്മ തോമസ് ഇരുവേലിക്കുന്നൽ (രാമപുരം), ബിജി കുര്യാക്കോസ് നെടുംന്തൊട്ടിയിൽ (കുറുമുള്ളൂർ), ബിൻസി റെജി കളപ്പുരക്കൽ (ബൈസൺ വാലി), ഉഷ മേരി അലക്സ് ഞെഴുകുമറ്റത്തിൽ (നീറികാട്), ജിൽബി സ്റ്റീഫൻ കാളേമ്യാലിൽ (മകുടാലയം), ജിഷ ഫിലിപ്പ് തടത്തിൽ (ഇരവിമംഗലം), ജോമോൻ തോമസ് മുകുളംപുറത്ത് (കല്ലറ പുത്തൻപള്ളി).
പരേതയുടെ ഭൗതികദേഹം ബുധനാഴ്ച രാവിലെ 9 മണിയോടുകൂടി ഭവനത്തിൽ എത്തിക്കും.