
കരിപ്പാടം പിണ്ടക്കടവിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി ജോർജ്ജ് (87) നിര്യാതയായി. സംസ്കാരം 18.07.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: പരേതനായ ജോസഫ് (തമ്പി) & ആലീസ് പിണ്ടക്കടവിൽ (കരിപ്പാടം), പരേതനായ തോമസ് (ടോമി) & സാലി പിണ്ടക്കടവിൽ (കരിപ്പാടം), അന്ന സൈമൺ കല്ലാട്ട് & ബേബി കല്ലാട്ട് (Houston), ഫിലിപ്പ് & ബിജി പിണ്ടക്കടവിൽ (Houston), മിനി & ബിജു മുകളേൽ (Houston), ഷിബു & സെലീന പിണ്ടകടവിൽ (ഇറ്റലി), സാനി &ഷാജു അരീച്ചിറ (കല്ലറ).
Facebook Comments