മാഞ്ഞൂർ സൗത്ത്: റ്റി. കെ. ഫിലിപ്പ് (66) കൊച്ചേട്ടൻ നിര്യാതനായി സംസ്കാരം 09.07.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ ആൻസി ഫിലിപ്പ് കല്ലറ മഠത്തിപ്പറമ്പിൽ കുടുംബാംഗം, മക്കൾ ആൽഫിമോൾ (UK), ക്രിസ്റ്റിൻ (ഇറ്റലി). മരുമക്കൾ: സിജിൻ മണപ്പുറത്ത് ഒളശ്ശ (UK), ക്രിസ്റ്റീന മംഗലംകണ്ടത്തിൽ പറമ്പഞ്ചേരി (Australia).
Facebook Comments