
ചാമക്കാലാ കോളബ്രായിൽ ജോസ് കെ.ജെ. (ജോയി – 64) നിര്യാതനായി. സംസ്കാരം 02.07.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേഴ്‌സി കൂടല്ലൂർ വെള്ളപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ് (UK), ജോബിൻ (കുവൈറ്റ്), ജോർജ്കുട്ടി. മരുമക്കൾ: ജിസ്മി സ്റ്റീഫൻ പൂതംപാറമറ്റത്തിൽ (ഉഴവൂർ, UK). സ്നേഹ വർഗീസ് പടവുപുരക്കൽ (കളമശേരി). കൊച്ചുമക്കൾ: ജെസ്സിക.
Facebook Comments