
കീഴൂർ നിരപ്പേൽ പരേതനായ എബ്രാഹാമിന്റെ ഭാര്യ മേരി എബ്രാഹം (85) നിര്യാതയായി. സംസ്കാരം 24.06.2024 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: സാലു (യു.കെ.), ടോമി (ആസ്ട്രേലിയ), ജിനി (യു.എസ്.എ.), ജിജി (അധ്യാപിക -സെന്റ് മൈക്കിൾ എച്ച്.എസ്.എസ്. കടുത്തുരുത്തി). മരുമക്കൾ: ആൻസി തച്ചേരിൽ (ഇരവിമംഗലം), ജിൻസി (കണ്ണങ്കര), സേവ്യർ പടയാട്ടി (പുത്തൻവേലിക്കര), രാജു പാണാലിക്കൽ (പിറവം).
Facebook Comments