
കുമരകം: നടുവിലേപ്പറമ്പിൽ പരേതനായ ഫെലിക്സ് മാത്യുവിൻ്റെ ഭാര്യ കുഞ്ഞുമാേൾ ഫെലിക്സ് (72) നിര്യാതയായി. സംസ്കാരം 24.06.2024വ തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. പരേത ഒളശ്ശ മുളയ്ക്കൽ ചിറയിൽ കുടുംബാഗമാണ്. മക്കൾ: ജോഫി ഫെലിക്സ് (പഞ്ചായത്ത് മെമ്പർ, വാർഡ് 13), ജിഫി ഫെലിക്സ്, എബ്രഹാം ഫെലിക്സ് (ജിബു). മരുമക്കൾ: ജിബി ജോഫി തണ്ണിത്തക്കരി (കോഴിക്കാേട്), രേഖാ ജിഫി കോളങ്ങായിൽ (പിറവം), ശോഭ എബ്രഹാം കിഴക്കേകുന്നത്ത് (മാഞ്ഞുർ).
Facebook Comments