Breaking news

UK അരീക്കര സംഗമം മെയ് മാസം 4 , 5 തീയതികളിൽ

പിറന്ന നാടിൻറെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ഇ വരുന്ന മെയ് മാസം 4&5 തീയതികളിൽ അരീക്കര സംഗമം 2024 U K യിലെ Telford school ഹാളിൽ മെയ് 4നു രാവിലെ 10 മണിക്ക് ആരംഭിച്ചു 5 രാവിലെ 11 മണിക്ക് അവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .. UK യുടെ വിവിത ഭാഗങ്ങളിൽ ഉള്ള അരീക്കര കാരുടെ സ്നേഹകൂട്ടായ്മ ആണ് വർഷാ വര്ഷം നടക്കുന്ന സംഗമം ..പല തലമുറകളുടെ ഒത്തുചേരലും , പഴയ കാല ഒർമ്മ പുതുക്കലുകളും , സ്നേഹ സംഭാഷണങ്ങളും , അരീക്കരയുടെ സമഗ്ര അവലോകനവും ,കലാ കായിക വിനോദങ്ങളും എല്ലാം ആയി മറ്റൊരു അരീക്കരയായി ടെലിഫോർഡ് ചാൾട്ടൻ സ്കൂൾ മാറുന്നു …പ്രസ്തുത സംഗമത്തിലേക്കു UK യിൽ ഉള്ള മുഴുവൻ അരീക്കര കരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സംഘടക സമതി അംഗങ്ങളായ ഷിജോ മുളയാനിക്കൽ , മനു തോട്ടാപ്പിള്ളിൽ എന്നിവർ അറിയിച്ചു ..സംഗമത്തിന്റെ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ താത്പര്യപെടുന്നു ..
07933618993(ഷിജോ മുളയാനിക്കൽ )

Facebook Comments

knanayapathram

Read Previous

UKKCA യുടെ21 മത് കൺവൻഷൻ്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺമെയറിൽ നടന്നു.

Read Next

സെമിനാർ സംഘടിപ്പിച്ചു