Breaking news

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം പ്രൗഢ ഗംഭീരമായി 16/12/ 2023 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലിന്‍വുഡ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി. ക്‌നാനായ തനിമ നില നിര്‍ത്തിയുള്ള പ്രോഗ്രാമുകളാലും, ക്രിസ്തുമസ് കരോളും, പുല്‍ക്കൂടും, ഡാന്‍സുകളും, കോമഡി സ്‌കിറ്റുകളാലും ഏറ്റവും മനോഹരമായ ഒരു സായാഹ്നമായിരുന്നു . അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്മിറ്റിയും ഇതോടൊപ്പം തെരഞ്ഞെടുക്കുകയുണ്ടായി

Facebook Comments

knanayapathram

Read Previous

കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

Read Next

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE