Breaking news

സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

06/12/2023 (ബുധനാഴ്ച്ച):

7.00 am : മൃതശരീരം കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്ന് എടുക്കും.
8.00 am : മൃതശശീരം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ കൊണ്ടുവരും.
11.30 am: മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം.
1.30 pm: മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം.
2.30 pm : വിശുദ്ധ കുർബാന (കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ)
തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ മറ്റു കർമ്മങ്ങൾ.

ഡിറക്ട്രസ് ജനറൽ
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്.

Facebook Comments

Read Previous

തിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ സീനിയേഴ്സ് സംഗമം

Read Next

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.