Breaking news

ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും  സ്വാശ്രയ സംഘ മഹോത്സവത്തോടും  അനുബന്ധിച്ച് പുറത്തിറക്കിയ  സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ സൂം സ്‌കൂട്ടര്‍് കൂപ്പണ്‍ നമ്പര്‍ 105442  ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം കൂപ്പണ്‍ നമ്പര്‍ 537582 ഉം മൂന്നാം സമ്മാനമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ കൂപ്പണ്‍ നമ്പര്‍ 414097 ഉം നാലാം സമ്മാനമായ വാഷിംഗ് മെഷീന് കൂപ്പണ്‍ നമ്പര്‍ 190043 ഉം അഞ്ചാം സമ്മാനമായ  ഫ്രിഡ്ജിന് കൂപ്പണ്‍ നമ്പര്‍ 246738 ഉം ആറാം സമ്മാനമായ എല്‍.ഇ.ഡി. ടി.വിയ്ക്ക് കൂപ്പണ്‍ നമ്പര്‍ 381587 ഉം ഏഴാം സമ്മാനമായ മൊബൈല്‍ ഫോണിന് കൂപ്പണ്‍ നമ്പര്‍ 193665 ഉം എട്ടാം സമ്മാനമായ തയ്യല്‍ മിഷന് കൂപ്പണ്‍ നമ്പര്‍ 413830 ഉം ഒമ്പതാം സമ്മാനമായ മിക്‌സിക്ക് കൂപ്പണ്‍ നമ്പര്‍ 237552 ഉം പത്താം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 144084, 520528, 255926, 255853, 448502 ഉം അര്‍ഹരായി. വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൂപ്പണുകളുമായി കെ.എസ്.എസ്.എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

Facebook Comments

knanayapathram

Read Previous

കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

Read Next

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.