Breaking news

കടുത്തുരുത്തി കാപ്പില്‍ K.U. എബ്രാഹം (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി (മുട്ടുചിറ): കാപ്പില്‍ K.U. എബ്രാഹം (73) നിര്യാതനായി. സംസ്കാരം 12.11.2023 ഞായറാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ മേരി എബ്രാഹം കല്ലറ നിരവത്താനില്‍ കുടുംബാംഗമാണ്. മക്കള്‍: അജു (ആസ്ട്രേലിയ), അനു. മരുമകള്‍: ഷെല്‍റ്റ് ചാക്കോ ലക്ഷണത്തുപറമ്പില്‍ (കല്ലറ), ടോം ജോസഫ് കദളിപ്പറമ്പില്‍ (ഇരവിമംഗലം).

LIVE LINK:

Facebook Comments

knanayapathram

Read Previous

മ്രാല (തട്ടാരത്തട്ട) രാമച്ചനാട്ട് എബ്രഹാം ജോസഫ് (84, St. Peter’s UP സ്കൂള്‍ റിട്ട. അദ്ധ്യാപകന്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പെരിക്കല്ലൂര്‍ ഉറുമ്പിൽകരോട്ട് ചാക്കോ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Most Popular