

സ്റ്റിസൺ കെ മാത്യു ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽനേടി. 2024 ഓഗസ്റ്റിൽ സ്വീഡണിൽ വെച്ച് നടക്കുന്ന വേൾഡ് ചാബ്യൻഷിപ്പിൽ ഏഷ്യായെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യതനേടി.ഫിലിപ്പിയൻസിൽ വച്ച് ഇന്ന് (10/11/23) നടന്ന ഇരുപത്തി രണ്ടാമത് മാസ്റ്റേഴ്സ് അത്‌ലെറ്റിക്ക് ചാബ്യൻഷിപ്പിൽ ജാവിലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടി. സ്റ്റീസൺ ഇടക്കോലി കൗന്നുംപാറയിൽ പരേതരായ മാത്യുവിന്റെയും അന്നക്കുട്ടിയുടെയും മകനും, ഇടക്കോലി സെന്റ് ആൻസ് ക്നാനായ പള്ളി ഇടവകാംഗവും ആണ്. ഖത്തർ എം. ഇ. എസ്. ഇന്ത്യൻ സ്കൂളിൽ കായിക അധ്യാപകനാണ്. ഭാര്യ സംക്രാന്തി ഇടവക ലിൻസി പാറയ്ക്കൽ കുടുംബാഗം ഏക മകൾ ആൻ താര സ്റ്റീസൺ എം. ഇ. എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയാണ്.
Facebook Comments