Breaking news

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും  പ്രവർത്തനോദ്‌ഘാടനവും കൊന്തമാസ ആചാരണവും സംയുക്തമായി സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.  ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമകാലായിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

സെ.‌മേരീസ്‌ CML യൂണിറ്റ് “ബൈബിൾ കയ്യെഴുത്തിന് തുടക്കം കുറിച്ചു.

Read Next

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഖാണ്ടുവാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടർ ഇരവിമംഗലം ഇടവകാംഗമായ ഫാ. ജയന്‍ പനംകാലാക്കു